നീലേശ്വരം തട്ടാച്ചേരി പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി.
നീലേശ്വരം തട്ടാച്ചേരി പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി. വാർഡ് കോൺഗ്രസ് പ്രസിഡണ്ട് മനോജ് കുമാർ അരമന അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ കെ പി കരുണാകരൻ, കെ എസ് യു സംസ്ഥാന സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, രോഹിത് സി കെ, ടി വി ആർ സൂരജ്, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അനൂപ് ഓർച്ച, ഇവി നാരായണൻ, വിനോദ്കുമാർ അരമന, സിവി രമേശൻ, രജീഷ് മാവിങ്കൽ, ടി വി കൃഷ്ണകുമാർ,ബാബു അഴിക്കോടൻ, പ്രമോദ് കുമാർ അരമന, ജസിത കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
No comments