നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ കൊവ്വൽപ്പള്ളിക്കു സമീപം താമസിക്കുന്ന മൊയ്തു (അപ്പെക്സ് -60) അന്തരിച്ചു.
നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ കൊവ്വൽപ്പള്ളിക്കു സമീപം താമസിക്കുന്ന മൊയ്തു (അപ്പെക്സ് -60) അന്തരിച്ചു.ഭാര്യ: പി.ടി. ആയിഷ. മക്കൾ: ഹസീന, ഹസീദ, ആബിദ, മുഹ്സീന, അനസ്. മരുമക്കൾ: നിസാർ, ഹാഷിം, മഹ്മൂദ്, നജീബ്. സഹോദരങ്ങൾ: അബൂബക്കർ, അഷ്റഫ്, ബീഫാത്തിമ, കുഞ്ഞായിഷ, സക്കീന.
No comments