Breaking News

നീലേശ്വരം 29ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

നീലേശ്വരം മണ്ഡലം  29ാം വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.
അഡ്വ.കെ.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് രാമചന്ദ്രൻ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറിമാരായ കൗൺസിലർ കെ.വി.ശശികുമാർ, കെ.സുകു, കെ.വി.സുരേഷ് കുമാർ, വാർഡ് മുൻ പ്രസിഡന്റ് കെ.വി. ദാമോദരൻ, ബൂത്ത്  പ്രസിഡന്റ് ശ്രീജ, മറ്റ് നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

No comments