വിജിലന്‍സ് അവേര്‍നസ് ഡേ ആചരിച്ചു
നെഹ്‌റു യുവകേന്ദ്ര, ഹൊസ്‌ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി, വെള്ളിക്കോത്ത് തത്വമസി യോഗകേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ വിജിലന്‍സ് അവേര്‍നസ് ഡേ ആചരിച്ചു.
അഡ്വ.എന്‍.പി.സീമ ദിനാചരണ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത് വിജിലന്‍സ് അവബോധ ക്ലാസ് എടുത്തു. പി.കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.കൊട്ടന്‍കുഞ്ഞി, രാജേഷ് പടിഞ്ഞാറേക്കര, അശോക് രാജ് വെള്ളിക്കോത്ത്, കെ.അനീഷ് എന്നിവര്‍ സംസാരിച്ചു.
....................

No comments