Breaking News

നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തിൽ നിർമിച്ച നടപ്പന്തൽ സമർപ്പിച്ചു.

നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തിൽ നിർമിച്ച നടപ്പന്തൽ സമർപ്പിച്ചു.
നവരാത്രി മഹോത്സവത്തിന്റെ ആദ്യ ദിനത്തിൽ ക്ഷേത്രം തന്ത്രി എടമന ഈശ്വരൻ നമ്പൂതിരി സമർപ്പണം നിർവഹിച്ചു. പൗര പ്രമുഖർ, ക്ഷേത്ര കമ്മിറ്റി, നിർമാണ കമ്മിറ്റി, നവരാത്രിയാഘോഷ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

No comments