പുതുക്കൈ -ചൂട്ടൂവം മഹാത്മാ സാംസ്‌കാരിക വേദി വാർഷിക ആഘോഷവും ഗാന്ധി ജയന്തി ദിനാഘോഷവും നടത്തി.
പുതുക്കൈ -ചൂട്ടൂവം മഹാത്മാ സാംസ്‌കാരിക വേദി വാർഷിക ആഘോഷവും ഗാന്ധി ജയന്തി ദിനാഘോഷവും നടത്തി. പരിപാടികളുടെ ഭാഗമായി കാഞ്ഞങ്ങാട് അഹല്യ കാണാശുപത്രിയുമായി സഹകരിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു. നൂറോളം ആളുകൾ കണ്ണ് പരിശോധിച്ചു. തുടർന്ന് ഉന്നത വിജയികളെ അനുമോദിച്ചു. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എസ്. ശശിമോൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. എം. ഗോവിന്ദൻ നായർ അധ്യക്ഷനായിരുന്നു. എം. കുഞ്ഞികൃഷ്ണൻ സ്വാഗതവും
കെ. പ്രമോദ് നന്ദിയും
No comments