കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് സിവിൽ ഡിഫൻസ് ആൻഡ് ഹോംഗാർഡ് കണ്ണൂർ റിജിയൻ സ്‌പോർട്‌സ് മീറ്റ് 2024 ൽ വടംവലി മത്സരത്തിൽ കാസർകോട് ഹോംഗാർഡ് ജില്ലാ ടീമിന് ഒന്നാംസ്ഥാനം. ഇവർ സംസ്ഥാന സ്‌പോർട്‌സ് മീറ്റിലേക്ക് യോഗ്യതയും നേടി.
ഫയർ ആൻഡ് റസ്‌ക്യൂ കണ്ണൂർ റിജ്യൻ സ്‌പോർട്‌സ് മീറ്റ് : വടംവലി മത്സരത്തിൽ കാസർകോട് ഹോംഗാർഡ് ജില്ലാ ടീമിന് ഒന്നാംസ്ഥാനം
Reviewed by test
on
October 16, 2024
Rating: 5
No comments