ബാനം ഗവ.ഹൈസ്കൂളിൽ സ്കൂൾ കലോത്സവം നടത്തി.കലയാട്ടം എന്ന പേരിൽ രണ്ട് ദിവസങ്ങളിലായാണ് കലോത്സവം നടന്നത്. ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
No comments