നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ റോഡ് പരിസരത്തെ രമേശ് ബാബു കെ.(63) അന്തരിച്ചു.
നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ റോഡ് പരിസരത്തെ പരേതരായ ടി.വി. അമ്പാടി , ചിരുത കുഞ്ഞി ദമ്പതികളുടെ മകൻ രമേശ് ബാബു കെ.(63) അന്തരിച്ചു. ഭാര്യ: ശ്രീലത ടി.കെ. (മേൽപറമ്പ്) മക്കൾ: ശ്രീലേഷ്, ശ്രേയസ്സ്, ശ്രാവൺ. സഹോദരങ്ങൾ: രാധാകൃഷ്ണൻ കെ., (റിട്ട ഫയർഫോഴ്സ്) രവീന്ദ്രൻ കെ. (റിട്ട. വാട്ടർ അതോറിറ്റി), റീന കെ. (ചിറപ്പുറം), രേണുക കെ. (തൈക്കടപ്പുറം), രാജേഷ് (അനാമിക നീലേശ്വരം )
No comments