Breaking News

കാസർകോട് ജില്ലാശാസ്ത്രോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു.

നവംബർ 1,2 തീയതികളിൽ
ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി
സ്കൂളിൽ നടക്കുന്ന കാസർകോട് ജില്ലാ
ശാസ്ത്രോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ തയ്യാറാക്കിയ ലോഗോ പിഎൻജി ആന്റ് പിഡിഎഫ് ( png& pdf )
ഫയൽ ഫോർമാറ്റുകളിൽ വ്യക്തി
വിവരങ്ങളോടൊപ്പം താഴെപ്പറയുന്ന ഇ മെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 18ന് മുമ്പ് അയച്ചുതരേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ശാസ്ത്രോത്സവ വേദിയിൽ വെച്ച് സമ്മാനം നൽകുന്നതാണ്.
Mail ID:kasshasthramela24@gmail.com
വിവരങ്ങൾക്ക് 9846458069 എന്ന നമ്പറിൽ വാട്സാപ്പ്ചെയ്യുക.

No comments