Breaking News

കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് ബിആർസിയിൽ സ്പീച്ച് തെറാപ്പി ,ബിഹേവിയർ തെറാപ്പി എന്ന തസ്തികയിലേക്ക് നിയമനം

കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് ബിആർസിയിൽ സ്പീച്ച് തെറാപ്പി ,ബിഹേവിയർ തെറാപ്പി എന്ന തസ്തികയിലേക്ക് നിയമിക്കപ്പെടാൻ താല്പര്യമുള്ളവർ പ്രസ്തുത ബിആർസിലേക്ക് 9ന് രാവിലെ 10 മണിക്ക് വാക്കിങ് ഇൻറർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

No comments