Breaking News

നീലേശ്വരം ആനച്ചാലിലെ മൗലാകിരിയത്ത്‌ കുഞ്ഞലി (69) അന്തരിച്ചു.

നീലേശ്വരം ആനച്ചാലിലെ മൗലാകിരിയത്ത്‌ കുഞ്ഞലി (69) അന്തരിച്ചു. ആനച്ചാല്‍ യത്തീംഖാന, നാഷനല്‍ ലീഗ്‌ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: തലയ്‌ക്കല്‍ നഫീസത്ത്‌. മക്കള്‍: അസ്‌കര്‍ അലി, അഹമ്മദ്‌ അലി, ഹബീബ, നുസൈബ. മരുമക്കള്‍: സാക്കിയ, ഹാഫിയ, ഹമീദ്‌ മിപ്പിരി, അബ്ദുല്ല മാട്ടൂല്‍. സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍ ഹാജി, യൂസുഫ്‌ ഹാജി, മറിയുമ്മ, പരേതനായ ആനച്ചാല്‍ മുഹമ്മദ്‌ കുഞ്ഞി ഹാജി, ബീഫാത്തിമ.

No comments