Breaking News

കാസറഗോഡ് ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി. ദേവദർശ് മിന്നും വിജയം

കാസറഗോഡ് ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി. ദേവദർശ് മിന്നും വിജയം നേടി. അണ്ടർ 10 ബോയ്സ് വിഭാഗത്തിൽ ലോങ്ങ് ജംമ്പിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ട മൽസരത്തിൽ രണ്ടാം സ്ഥാനവും നേടി. കീഴ്മാല എ എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവദർശ്.

No comments