Breaking News

കരിന്തളം ആറളം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 11 മുതൽ 13 വരെ

കരിന്തളം ആറളം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 11 മുതൽ 13 വരെ വിവിധ പരിപാടികളുടെ നടക്കും. ദിവസവും രാവിലെ ആറുമണിക്ക് ഗണപതി ഹോമം,8 30ന് ഉഷപൂജ,11 ന് ദുർഗാഷ്ടമി നാളിൽ വൈകുന്നേരം 6 30ന് പൂജവെയ്പ്പ്,12 ന് മഹാനവമി നാളിൽ വൈകുന്നേരം 4 മണി മുതൽ വാഹനപൂജ,13 ന് വിജയലക്ഷ്മി നാളിൽഎട്ടുമണിക്ക് സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പ്.വഴിപാടുകൾക്ക് മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. 
ഫോൺ :9847380236,9946920233

No comments