കോളംകുളം കോഴിത്തട്ട റോഡ് അരികിൽ പ്രവർത്തിക്കുന്ന കോളംകുളം അംഗനവാടി പരിസരവും റോഡും സിപിഎം പുലയനടുക്കം ബ്രാഞ്ച് സെക്രട്ടറി എ ഡി പ്രസാദ് ന്റെ നേതൃത്വത്തിൽ ബ്രാഞ്ച് മെമ്പർമാർ ചേർന്ന് കാട് കൊത്തി സൂചികരിച്ചു.
സിപിഎം പുലയനടുക്കം ബ്രാഞ്ച് കോളംകുളം അംഗനവാടി പരിസരം ശുചീകരിച്ചു
Reviewed by test
on
October 28, 2024
Rating: 5
No comments