Breaking News

നീലേശ്വരം നീലായിയിലെ പി പി ജാനകി (90) അന്തരിച്ചു.

നീലേശ്വരം നീലായിയിലെ പി പി ജാനകി (90) അന്തരിച്ചു. മക്കൾ: സുകുമാരൻ അന്തിത്തിരിയൻ (പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്ര സ്ഥാനികൻ), സുലോചന പരേതരായ സുശീല, വിലാസിനി. മരുമക്കൾ: ജാനകി വെള്ളാട്ട് പരേതരായ മംഗലോട്ട് കരുണാകരൻ, ചുള്ളിക്കൽ രാമകൃഷ്ണൻ, പ്രസന്നൻ പുങ്ങചാൽ സഹോദരങ്ങൾ: പാട്ടം രവീന്ദ്രൻ പടിഞ്ഞാറ്റം കൊഴുവൽ, കമലാക്ഷി പടിഞ്ഞാറ്റം കൊഴുവൽ, പരേതരായ കാർത്യയണി ഗുരുവായൂർ, ചിരുതകുഞ്ഞി കടിഞ്ഞിമൂല

No comments