Breaking News

പടന്നക്കാട് തീർത്ഥങ്കരയിലെ എൻ.പാറു (93) അന്തരിച്ചു.

പടന്നക്കാട് തീർത്ഥങ്കര പത്മതീർത്ഥം ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന എൻ.പാറു (93) അന്തരിച്ചു. ഭർത്താവ്: പരേതനായ നമ്പി വളപ്പിൽ കോരൻ. മക്കൾ: ബാലകൃഷ്ണൻഎം.കെ, സുകുമാരൻ എം.കെ, രാജീവൻ എം.കെ.
മരുമക്കൾ: നാരായണി കടന്നപ്പള്ളി . സാവിത്രി പി. സരിത.ടി.വി

No comments