Breaking News

പുതുക്കൈ കുറ്റിയാംതോൽ എടച്ചേരി വീട്ടിൽ പാർവതി അമ്മ (92) അന്തരിച്ചു.

പുതുക്കൈ കുറ്റിയാംതോൽ എടച്ചേരി വീട്ടിൽ പാർവതി അമ്മ (92) അന്തരിച്ചു. മക്കൾ: പരേതനായ ഇ.വി നാരായണമാരാർ. മരുമകൾ വസന്ത. കെ. സഹോദരങ്ങൾ ഇ. വി. മാധവി അമ്മ, പരേതനായ ഇ. വി. കല്യാണി അമ്മ. സഞ്ചയനം ഞായർ രാവിലെ.

No comments