നീലേശ്വരം തട്ടാച്ചേരിയിലെ സ്വർണ്ണ തൊഴിലാളിയായിരുന്ന മാവിങ്കൽ കുഞ്ഞി കൃഷ്ണൻ (78) അന്തരിച്ചു.
നീലേശ്വരം തട്ടാച്ചേരിയിലെ സ്വർണ്ണ തൊഴിലാളിയായിരുന്ന മാവിങ്കൽ കുഞ്ഞി കൃഷ്ണൻ (78) അന്തരിച്ചു. തട്ടാച്ചേരിയിലെ പരേതരായ കുഞ്ഞമ്പു തത്ത്യക്കാരൻ്റെയും മാവിങ്കൽ ചിരുതയുടെയും മകനാണ്. ഭാര്യ: സുശീല അഴീക്കോടൻ, മക്കൾ: സുനിത മാവിങ്കൽ, സുജിത്ത് മാവിങ്കൽ, സുമിത മാവിങ്കൽ, സഹോദരങ്ങൾ: പത്മനാഭൻ മാവിങ്കൽ, പരേതനായ നാരായണൻ മാവിങ്കൽ , ജാനകി മാവിങ്കൽ, ബാബു മാവിങ്കൽ, ബേബി മാവിങ്കൽ.
No comments