കുറുഞ്ചേരി തുള്ളൻകല്ലിലെ എം.വി.രാഘവനെ (73) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുറുഞ്ചേരി തുള്ളൻകല്ലിലെ എം.വി.രാഘവനെ (73) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പറമ്പിലെ മരക്കൊമ്പിലാണ് തൂങ്ങിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി.പി. മീനാക്ഷി ( കിനാനൂർ കരിന്തളം ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റ്, ഹരിതകർമ സേന യൂണിയൻ ജില്ലാ കമ്മിറ്റി അംഗം). മക്കൾ: പി.പി.ഷിനോജ് (സിപിഎം കുറുഞ്ചേരി ബ്രാഞ്ച് അംഗം), ഷിനിജ (വെള്ളച്ചേരി), ഷിൻജിത്ത്. മരുമക്കൾ: ശരണ്യ ( അടുക്കം), ജയൻ (വെള്ളച്ചേരി). സഹോദരങ്ങൾ: എം.വി.ബാലൻ, എം.വി. ശാന്ത.
No comments