നീലേശ്വരം പടന്നക്കാട് ഒഴിഞ്ഞവളപ്പ് ഫലാഹ് നഗറിലെ സി.എച്ച്.റുഖിയ ഹജ്ജുമ്മ (67) നിര്യാതയായി.
നീലേശ്വരം പടന്നക്കാട് ഒഴിഞ്ഞവളപ്പ് ഫലാഹ് നഗറിലെ സി.എച്ച്.റുഖിയ ഹജ്ജുമ്മ (67) നിര്യാതയായി. പുഞ്ചാവി അന്തു ഹാജിയുടെയും ഫാത്തിമയുടെയും മകളാണ്. ഭര്‍ത്താവ് : പരേതനായ മൊയ്‌തു മുക്കൂട്. മക്കള്‍: ഷൗക്കത്ത്, ദില്‍ഷാദ്, യൂനുസ്. മരുമക്കള്‍: ശക്കൂറ, ഷിഫാന, ഷബീന. സഹോദരങ്ങള്‍: സി.എച്ച്.അബൂബക്കര്‍ ഹാജി (ഫലാഹ് ജമാഅത്ത് മുന്‍ പ്രസിഡന്റ്), പരേതരായ മുഹമ്മദ്, ആമിന, ഖദീജ, ദൈനബി, ഹലീമ, ആസിയ, നഫീസ.
No comments