ഭീമനടി കാലിക്കടവിലെ കെ. അനിത (53) അന്തരിച്ചു.
ഭീമനടി കാലിക്കടവിലെ കെ. അനിത (53) അന്തരിച്ചു. പരേതനായ അമ്പൂഞ്ഞി യുടെയും പാറുവിന്റെയും മകളാണ്. ഭർത്താവ് കൊല്ലമ്പാറ പയ്യം കുളത്തെ പരേതനായ ദാമോദരൻ. മക്കൾ : പി. നീതു കുറുഞ്ചേരി . അഖില (അമ്മു )തലയടുക്കം. മരുമക്കൾ: ടി.കെ. സനൂപ് (ഗൾഫ്) , ഷിബിൻ (മിലിട്ടറി).സഹോദരങ്ങൾ: ശാരദ കാലിക്കടവ് . സി.ചന്ദ്രൻ (ചായ്യോത്ത്, റിട്ട: ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ . പത്മിനി (കാലിച്ചാനടുക്കം) പരേതനായ ബാലകൃഷ്ണൻ.
No comments