നീലേശ്വരം തൈക്കടപ്പുറത്ത് എക്‌സൈസ് റെയ്ഡിൽ 52 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.
നീലേശ്വരം തൈക്കടപ്പുറത്ത് എക്‌സൈസ് റെയ്ഡിൽ 52 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. നീലേശ്വരം റെയിഞ്ചിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വൈശാഖും പാര്‍ട്ടിയും നടത്തിയ റെയ്‌ഡിൽ നീലേശ്വരം തൈക്കടപ്പുറത്തെ കേളച്ചന്‍ വീട്ടിൽ സനൂപിനെ ( 27)യാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സതീശന്‍ നാലുപുരക്കല്‍ , പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) മനീഷ് കുമാര്‍ എം പി , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിനൂപ്. കെ , നസറുദ്ധീന്‍ എ കെ,ശൈലേഷ് കുമാര്‍.പി,സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ രാജീവന്‍.പി എന്നിവര്‍ സംഘത്തിൽ ഉണ്ടായിരുന്നു.
No comments