Breaking News

നീലേശ്വരം പേരോൽ ഗ്രാമിക അസോസിയേഷൻ ഓണാഘോഷ കുടുംബ സംഗമം നടത്തും.

നീലേശ്വരം പേരോൽ ഗ്രാമിക അസോസിയേഷൻ ഓണാഘോഷ കുടുംബ സംഗമം നടത്തും.
സെപ്റ്റംബർ 17 ന് പേരാൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സംഗമം. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കീനേരി കൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. കുഞ്ഞിരാമൻ മാസ്റ്റർ, ചന്ദ്രൻ ദീപ ഗോൾഡ്, കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പി.പ്രകാശൻ സ്വാഗതം പറഞ്ഞു.

No comments