ഓണത്തിന് മുമ്പ് വേതനം അനുവദിക്കുക: കെപിവിയു കാസറഗോഡ് ജില്ലാ കമ്മിറ്റി ധനമന്ത്രിക്ക് നിവേദനം നൽകി
പാർലമെൻ്റ് ഇലക്ഷൻ വീഡിയോ ഗ്രാഫി തൊഴിലെടുത്ത വീഡിയോ ഗ്രാഫർമാർക്ക് ലഭിക്കാനുള്ള വേതനം ഓണത്തിന് മുമ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ധനമന്ത്രി കെ.എൻ ബാലഗോപാലിന് നിവേദനം നൽകി .
തൃക്കരിപ്പൂർ എം എൽ എ എം രാജ ഗോപാലൻ്റെ സാന്നിദ്ധ്യത്തിലാണ് തിരുവനന്തപുരം മന്ത്രിയുടെ ഓഫീസിൽ വച്ച് നിവേദനം നൽകിയത്.
No comments