നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ പുഷ്പ വേണി കെ പി (76) അന്തരിച്ചു.
നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ പുഷ്പ വേണി കെ പി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ ടി കെ. മക്കൾ: ബാലമുരളി കെ പി (കുവൈത്ത്), ബാബുരാജ് കെ പി ( ദുബൈ), പുഷ്പരാജ് ടി കെ,പരേതനായ ബനീഷ് രാജ് ടി കെ (കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ ) മരുമക്കൾ: ശില്പ സി.വി (കവ്വായി ) ഷൈന സി (അജാനൂർ) സജിത (കോട്ടികുളം) സഹോദരങ്ങൾ: ഗോപിനാഥ് കെ.പി (പടന്നക്കാട് ) സത്യഭാമ കെ.പി , ഭാരതി കെ.പി (കണിച്ചിറ ) ഉമാദേവി കെ പി (പടന്നക്കാട് ),കമലാക്ഷി കെ പി ( കുശാൽ നഗർ ) പരേതരായ രാമദാസ് കെ പി , കേശവൻ കെ പി , ഉഷ കെ പി. സംസ്കാരം നാളെ രാവിലെ 10 മണി മരക്കാപ്പ് കടപ്പുറം സമുദായ ശ്മശാനത്തിൽ.
No comments