ജില്ലാ സ്‌കൂള്‍ ഗെയിംസ്: നീലേശ്വരം ചിറപ്പുറത്തു നടന്ന സബ്‌ജൂനിയര്‍ ബാസ്‌കറ്റ് ബോളില്‍ ഹൊസ്‌ദുര്‍ഗ് ഉപജില്ല റണ്ണേഴ്‌സ് അപ്
നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഹൊസ്‌ദുര്‍ഗ് ഉപജില്ല റണ്ണേഴ്‌സ് അപ് ആയി. ചെറുവത്തൂര്‍ ഉപജില്ലയാണ് ചാംപ്യന്മാര്‍. സ്‌കോര്‍: 25-21,
No comments