മാനവസംസ്‌കൃതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഗുണന്‍ ഓരിയുടെ ദിനരാത്രങ്ങളുടെ കല്‍പ്പടവുകള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇന്നു നീലേശ്വരത്തു നടക്കും.
വൈകുന്നേരം 5 മണിക്ക് പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജനവായനശാലയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പുസ്‌തകപ്രകാശനം നിര്‍വഹിക്കും.
No comments