മടിക്കൈ എരിക്കുളം നാരയിലെ കുളിക്കുന്ന കുണ്ടിൽ കൊറുമ്പി (85) അന്തരിച്ചു.
മടിക്കൈ എരിക്കുളം നാരയിലെ കുളിക്കുന്ന കുണ്ടിൽ കൊറുമ്പി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്പൂഞ്ഞി. മക്കൾ: ഓമന, സുരേശൻ, ലത, ഗീത, കുഞ്ഞിക്കൃഷ്ണൻ, ശോഭ, പരേതനായ വിനു. മരുമക്കൾ: കർത്തമ്പു, കുമാരൻ, റീത്ത, കുഞ്ഞിക്കൃഷ്ണൻ, ഷൈമ, കമലാക്ഷൻ. സഹോദരങ്ങൾ: കൊട്ടൻ, കുട്ടൻ, കുമാരൻ, നാരായണൻ, പരേതനായ കുഞ്ഞിക്കണ്ണൻ.
No comments