Breaking News

കുഞ്ചാർ ഗൗസിയ യുവജന കൂട്ടായ്മ ദാറുൽ ഉലൂം മദ്രസയിൽ ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്ക് പന്ത് സമ്മാനം നൽകി ആദരിച്ചു.

കുഞ്ചാർ ഗൗസിയ യുവജന കൂട്ടായ്മ ദാറുൽ ഉലൂം മദ്രസയിൽ ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്ക് പന്ത് സമ്മാനം നൽകി ആദരിച്ചു. അടുത്ത വർഷങ്ങളിൽ ദാറുൽ ഉലൂം മദ്രസയിൽ ആദ്യാക്ഷരങ്ങൾ നുകരുന്ന 18 ഓളം കുരുന്നുകളെയാണ് മദ്രസ വിദ്യാർത്ഥികളുടെ മെഹ്ഫിലെ മീലാദ് 2K24 പരിപാടിയിൽ പന്ത് സമ്മാനം നൽകി ആദരിച്ചത്.

No comments