Breaking News

കെ.പി.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ കാസര്‍കോട്‌ ഡിസ്‌ട്രിക്ട്‌ പി.എന്‍.പണിക്കര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ വെല്‍ഫെയര്‍ സഹകരണ സംഘം അനുശോചിച്ചു.

കാസര്‍കോട്‌ ഡിസ്‌ട്രിക്ട്‌ പി.എന്‍.പണിക്കര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.പി.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ സംഘം അനുശോചിച്ചു.
സി.സുകുമാരന്‍ മാസ്‌റ്റര്‍ അധ്യക്ഷത വഹിച്ചു. എം.ഗോവിന്ദന്‍ നായര്‍, കാവുങ്കാല്‍ നാരായണന്‍, രവീന്ദ്രന്‍ മുങ്ങത്ത്‌, പി.വി.മധുസൂദനന്‍, ജനാര്‍ദനന്‍ ചേമ്പേന, ചന്ദ്രിക മോനാച്ച, ടി.തമ്പാന്‍, സി.എന്‍. ഭാരതീദേവി, സംഘം സെക്രട്ടറി വി.അംബിക, എ.വി.സരോജിനി എന്നിവര്‍ സംസാരിച്ചു.

No comments