Breaking News

കാസർകോട് ചെർക്കള - ബദിയടുക്ക റോഡിലെ എടനീർ കോരിക്കാർമൂലയിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞു.

കാസർകോട് 
ചെർക്കള - ബദിയടുക്ക റോഡിലെ എടനീർ കോരിക്കാർമൂലയിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞു.
റോഡിന് കുറുകെയാണ് ലോറി മറിഞ്ഞു കിടക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ പരിക്കൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സുരക്ഷാ നടപടികൾ പൂർത്തിയാക്കി ലോറി റോഡിൽ നിന്ന് നീക്കിയിട്ടുന്നതു വരെ ഇതുവഴിയുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ കടന്നു പോകണമെന്ന് അധികൃതർ അറിയിച്ചു.

No comments