Breaking News

പടന്നക്കാട് റെയിൽ പാളത്തിന് സമീപം കർണ്ണാടക സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

പടന്നക്കാട് റെയിൽ പാളത്തിന് സമീപം കർണ്ണാടക സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പടന്നക്കാട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിജയ് (25)ആണ് മരിച്ചത്. മീൻപിടിക്കുന്ന ജോലിയായിരുന്നു. ഇന്ന് വൈകീട്ടാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഹോസ്‌ദുർഗ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No comments