ഹൊസ്ദുർഗ് കോടതി സമുച്ചയത്തിൽ ഓണാഘോഷം നടത്തി.ജീവനക്കാർ ഒത്തുചേർന്ന് ഓണപ്പൂക്കളമൊരുക്കി. തുടർന്ന് അഡീഷണൽ ജില്ലാ ജഡ്ജ് പി.എം.സുരേഷ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളും ഓണ സദ്യയുമുണ്ടായി.
No comments