Breaking News

കുരുന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന്‌ഗൗസിയ യുവജന കൂട്ടായ്‌മ

കുഞ്ചാറിലെ ഗൗസിയ യുവജന കൂട്ടായ്‌മ അടുത്ത വര്‍ഷങ്ങളില്‍ ദാറുല്‍ ഉലൂം മദ്രസയില്‍ ആദ്യാക്ഷരം നുകരുന്ന കുരുന്നുകള്‍ക്ക്‌ സമ്മാനം നല്‍കി.
കുഞ്ചാര്‍ ഗൗസിയ നഗറില്‍ നടന്ന ദാറുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികളുടെ മെഹ്‌ഫിലെ മീലാദ്‌ 2k24 ല്‍ ആയിരുന്നു വിദ്യാര്‍ത്ഥികളെ വേദിയിലേക്കു വിളിച്ച്‌ ബലൂണുകളും സമ്മാനങ്ങളും നല്‍കിയത്‌. ദാറുല്‍ ഉലൂം മദ്രസ ഉസ്‌താദ്‌ അക്‌ബര്‍ അലി സഅദി നേതൃത്വം നല്‍കി.

No comments