Breaking News

സിപിഐ എം കരിന്തളം ഈസ്റ്റ് ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.

സിപിഐ എം കരിന്തളം ഈസ്റ്റ് ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.രാജഗോപാലൻ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.രാജൻ, എം.ലക്ഷ്മി, പി.ബേബി ബാലകൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പാറക്കോൽ രാജൻ, കരുവക്കാൽ ദാമോദരൻ, പി.പി.മുഹമ്മദ് റാഫി, വി.പ്രകാശൻ, പി.ശശീന്ദ്രൻ, കെ.നാരായണൻ, ടി.വി. ശാന്ത എന്നിവർ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ, മുതിർന്ന നേതാവ് പി.കരുണാകരൻ എന്നിവർ സമ്മേളനങ്ങളിൽ പങ്കെടുത്തു.
ബ്രാഞ്ച് സെക്രട്ടറിമാർ: വി. അമ്പൂഞ്ഞി (മുക്കട), സി.രാമചന്ദ്രൻ (കാലിച്ചാമരം), ആർ വി പ്രദീപൻ (വടക്കേ പുലിയന്നൂർ), ടി.വി. അശോകൻ (അണ്ടോൾ), വി.രാജു (വരയിൽ), സി.ബിജുമോൻ (ചിമ്മത്തോട്), സി.പുഷ്പൻ (പരപ്പച്ചാൽ), എം.കുഞ്ഞിരാമൻ (വേളൂർ), പി.എം.രാജൻ (കോയിത്തട്ട), വാസു കരിന്തളം (കരിന്തളം വെസ്റ്റ് ), വി.വി.രാജ്മോഹനൻ (കുമ്പളപ്പള്ളി), ഒ.കുഞ്ഞിരാമൻ (കരിന്തളം ഈസ്റ്റ്), കെ.പി.ശിവരാജ് (മീർകാനം), കയനി ബാലൻ (കയനി).

No comments