കാസർഗോഡ് റവന്യൂ ജില്ല സ്കൂൾ ജൂനിയർ ബോയ്സ് ഫുട്മ്പോൾ ടീമിനെ തൃക്കരിപ്പൂർ ജി.വി.എച്ച് എസ് എസ് ലെ മിർസാൻ മുഹമ്മദ് നയിക്കും
സപ്തംബർ 25,26 തിയ്യതി കളിൽ തിരുവനന്തപുരം ജി.വി. രാജാ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന കേരള സ്കൂൾ ഒളിംപിക്സ് ഗെയിംസിൽ പങ്കെടുക്കുന്ന കാസർഗോഡ് റവന്യൂ ജില്ല സ്കൂൾ ജൂനിയർ ബോയ്സ് ഫുട്മ്പോൾ ടീമിനെ തൃക്കരിപ്പൂർ ജി.വി.എച്ച് എസ് എസ് ലെ മിർസാൻ മുഹമ്മദ് നയിക്കും
ടിം അംഗങ്ങൾ -
മുഹമ്മദ് ഫായിസ് , മുഹമ്മദ് ഫസാൻ. പി.ബി., അഭിനവ് വി.കെ, ഇഷാം അബ്ദുൾ ഖാദർ.കെ. ഏ, അബു ഷഹദുള്ള .ടി.എസ്, അബ്ദുള്ള റയ്ഹാൻ.പി.എസ്, മുഹമ്മദ് ഷിഫാസ് . എ.ബി., ഉമ്മർ അഫാഫ് .സി.എ , നബാർ അബ്ബാസ്, മുഹമ്മദ് മിൻഹാജ് പി.വി., മുഹമ്മ്ദ് റിസാൽ പെരിയോട്ട്, സോമനാഥ് ആർ, ഷഹബാസ് സാദിക്', മുഹമ്മദ് .എ.കെ., മുഹമ്മദ് എൻ , മുഹമ്മദ് ഏ.ജി., ധർഷീൽ പ്രമോദ്
No comments