നീലേശ്വരം പ്രസ്‌ഫോറം അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്‌തു.
നീലേശ്വരം പ്രസ്‌ഫോറം അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്‌തു.
നീലേശ്വരം കേരള ജ്വല്ലേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്‌ത ഓണക്കിറ്റുകള്‍ ജ്വല്ലറി പാര്‍ട്‌ണര്‍മാരായ അഡ്വ.കെ.പി.നസീര്‍, പ്രമോദ് മാട്ടുമ്മല്‍ എന്നിവര്‍ ചേര്‍ന്ന് മുതിര്‍ന്ന അംഗം പി.കെ.ബാലകൃഷ്‌ണന് ആദ്യ കിറ്റ് നല്‍കി ഉദ്‌ഘാടനം ചെയ്‌തു. പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാഘവന്‍ ചോനമടം നന്ദിയും പറഞ്ഞു.
No comments