ദേശീയപാതയിലെ നീലേശ്വരം കാര്യങ്കോട് പാലത്തിൽ ഇന്നോവ കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി.
ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട്ടെ ഡോക്ടർ സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇരു കാറുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല. ഹൈവേ പോലീസ് സ്ഥലത്തെത്തി.
No comments