Breaking News

കിളിയളം മെട്ടക്കുന്നിലെ എൻ.കല്യാണി അമ്മ (85) അന്തരിച്ചു.

കിളിയളം മെട്ടക്കുന്നിലെ എൻ.കല്യാണി അമ്മ (85) അന്തരിച്ചു. മക്കൾ: എൻ നിർമല, എൻ. ദിനേശൻ (മലബാർ സിമന്റ്സ്, പാലക്കാട്). മരുമക്കൾ: എം.രാഘവൻ (സിപിഎം കിളിയളം ബ്രാഞ്ച് അംഗം), കെ.എസ്. ഉഷ. സഹോദരങ്ങൾ: ചിരുത, മാധവി, കുഞ്ഞിപ്പെണ്ണ്, പരേതനായ അമ്പൂഞ്ഞി.

No comments