Breaking News

നീലേശ്വരത്തെ നാരായണൻ മംഗലശ്ശേരി (77) അന്തരിച്ചു.

നീലേശ്വരത്തെ നാരായണൻ മംഗലശ്ശേരി (77) അന്തരിച്ചു. ഉച്ചയ്ക്ക് കണ്ണൂർ ഉളിക്കൽ കോക്കാട്ടെ വീട്ടിൽ പൊതുദർശനം. സംസ്കാരം 2.30 ന് പൊയ്യൂർക്കരി ശാന്തി കുടീരത്തിൽ. ഭാര്യ: കെ.വി.മാധവി. മക്കൾ: രാജീവ്‌ (അധ്യാപകൻ, ശ്രീകണ്ഠാപുരം ഗവ .ഹൈസ്കൂൾ ), രാജേഷ് നീലേശ്വരം. മരുമക്കൾ: നിഷ (അധ്യാപിക,ഗവ.ഫിഷറീസ് ഹൈസ്കൂൾ, മരക്കാപ്പ് കടപ്പുറം) പ്രിയ.

No comments