ഭാരതീയ വിദ്യാനികേതന്‍ കേരളയുടെ ജില്ലാ ശാസ്‌ത്രമേളയില്‍ ശിശുവിഭാഗിലെ ഫാബ്രിക് പെയിന്റിങ് മത്സരത്തില്‍ പടന്നക്കാട് തീര്‍ഥങ്കര ശ്രീനാരായണ സ്‌കൂളിലെ എം.സന്മയക്ക് എ ഗ്രേഡോടെ ഒന്നാംസ്ഥാനം.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പടന്നക്കാട് അനന്തംപള്ളയിലെ എം.ഷീനിത്തിന്റെയും എം.സവിതയുടെും മകളാണ് സന്മയ.
No comments