സൗത്ത് സോൺ ഇന്ത്യ വുമൺസ് ലീഗ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം ചായോത്തെ ഹെലൻ അന്ന ആദ്യം മെഡൽ നേടി
ചെന്നൈ വെച്ച് നടക്കുന്ന സൗത്ത് സോൺ ഇന്ത്യ വുമൺസ് ലീഗ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി നീലേശ്വരം ചായോത്തെ ഹെലൻ അന്ന ആദ്യം മെഡൽ നേടി.
+57 Kg യിലാണ് ഹെലൻ അന്ന ചാക്കോ സിൽവർ മെഡൽ നേടിയത്. നീലേശ്വരം ചായോത്ത് വാഴപ്പന്തലിൽ താമസിക്കുന്ന ബിനുവിന്റെയും ജെറീനയുടെയും മകളാണ്. തൃശ്ശൂർ ചാഴൂർ എസ് എൻ എം എച്ച് എസ് എസ് സ്കൂളിൽ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു.
No comments