Breaking News

ടിപ്പർ ലോറി ഡ്രൈവറെ വീടിൻ്റെ ചായിപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ടിപ്പർ ലോറി ഡ്രൈവറെ വീടിൻ്റെ ചായിപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പേരോൽ വള്ളിക്കുന്ന് സ്വദേശിയും ചായ്യോത്ത് ഇടിച്ചുടിതട്ടിൽ താമസക്കാരനുമായ രാജേഷിനെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. 42 വയസുകാരനാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ ഓട്ടോറിക്ഷ ഡ്രൈവർ സുകുമാരൻ - രാജി ദമ്പതികളുടെ മകനാണ്. ഭാര്യ പ്രിൻസി.മകൾ: മന്ത്ര. സഹോദരങ്ങൾ ശാലിനി രജനി .ഭാര്യ പ്രിൻസി.മകൾ: മന്ത്ര. സഹോദരങ്ങൾ ശാലിനി, രജനി .

No comments