Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ രണ്ടാം വാർഡ് കോൺഗ്രസ് കൺവെൻഷൻ മാറ്റി.

ഇന്ന് വൈകുന്നേരം 3 മണിക്ക് ചേരാനിരുന്ന നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ രണ്ടാം വാർഡ് കോൺഗ്രസ് കൺവെൻഷൻ മാറ്റി.
മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തെ തുടർന്നാണ് കൺവെൻഷൻ മാറ്റിയതെന്ന് ജനറൽ സെക്രട്ടറി പി.യു. കുഞ്ഞികൃഷ്ണൻ നായർ അറിയിച്ചു.

No comments