ദേശീയപാതയിലെ കരുവാച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ, മുൻ എംഎൽഎയും കെപിസിസി അംഗവുമായ കെ.പി.കുഞ്ഞിക്കണ്ണന് പരിക്ക്.പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഇദ്ദേഹത്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
No comments