പത്തനംതിട്ട കോഴഞ്ചേരിയിൽ നടന്നു വരുന്ന സംസ്ഥാന ടിടിഐ കലോത്സവത്തിലെ ലളിത ഗാനമത്സരത്തിൽ ആദിത്ത് കൃഷ്ണയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
തിരുവനന്തപുരം തുഞ്ചൻ സ്മാരക ഐടിഇ വിദ്യാർത്ഥിയാണ്. ചെറുവത്തൂർ കാരിയിലെ എം.ബാലകൃഷ്ണന്റെയും ഷീനയുടെയും മകനും നീലേശ്വരത്തെ വിപിൻ രാഗവീണയുടെ ശിഷ്യനുമാണ്.
No comments