Breaking News

വയനാട്ടിലെ ദുരിതബാധിതര്‍ക്ക്‌ കിനാനൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ കൈത്താങ്ങ്‌.

വയനാട്ടിലെ ദുരിതബാധിതര്‍ക്ക്‌ കിനാനൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ കൈത്താങ്ങ്‌.
ബാങ്ക്‌ നല്‍കുന്ന തുക പ്രസിഡന്റ്‌ വി.കെ.രാജന്‍ സഹകരണ വകുപ്പ്‌ വെള്ളരിക്കുണ്ട്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ കെ.രാജഗോപാലിനു കൈമാറി. സഹകരണ ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌, ബാങ്ക്‌ സെക്രട്ടറി രാജന്‍ കുണിയേരി, ഭരണ സമിതി അംഗങ്ങളായ എം.സുരേന്ദ്രന്‍, ഇ.രാമചന്ദ്രന്‍ നായര്‍, എം.രാഘവന്‍, സി.കെ.രോഹിണി, പി.പി.അനിത, ബാങ്ക്‌ അസിസ്റ്റന്റ്‌ സെക്രട്ടറി കെ.രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

No comments