Breaking News

നീലേശ്വരം ആലിങ്കീലിലെ ഹെൽത്ത് സെന്ററിന് ചിറപ്പുറം സൂര്യ പുരുഷ സ്വയം സഹായ സംഘം ബിപി പരിശോധനാ മെഷീൻ വാങ്ങി നൽകി.

നീലേശ്വരം ആലിങ്കീലിലെ ഹെൽത്ത് സെന്ററിന് ചിറപ്പുറം സൂര്യ പുരുഷ സ്വയം സഹായ സംഘം ബിപി പരിശോധനാ മെഷീൻ വാങ്ങി നൽകി.
ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ഡോ. രാഖിക്ക് നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി മെഷീൻ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘം നൽകുന്ന തുക വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് പി.പി.അനിൽ കുമാർ അധ്യക്ഷനായി. സെക്രട്ടറി ജോഷി തോമസ് സ്വാഗതം പറഞ്ഞു.

No comments