ഐഎൻഎൽ സംസ്ഥാന കൗൺസിൽ മുൻ അംഗം പടന്നക്കാട്ടെ പി.സി. ഇസ്മായിൽ (72) അന്തരിച്ചു.
ഐഎൻഎൽ സംസ്ഥാന കൗൺസിൽ മുൻ അംഗം പടന്നക്കാട്ടെ പി.സി. ഇസ്മായിൽ (72) അന്തരിച്ചു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. പടന്നക്കാട് മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖലാ പ്രസിഡന്റായും പ്രവർത്തിച്ചു. പടന്നക്കാട്ടെ സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു. ഏറെക്കാലം അൽ ഐനിൽ വ്യാപാരി ആയിരുന്നു.
പരേതരായ ബോംബെ അബ്ദുല്ലയുടെയും ഖദീജ പൊയ്ക്കരയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കൾ സത്താർ, നൂർജഹാൻ, മുംതാസ്, നുസ്രത്
ഫൈറൂസ, ജാമാതാക്കൾ: ഹനീഫ കുണായ, അസൈനാർ അരയി, മൂസ പൂച്ചക്കാട്, നൗഫൽ മാണിക്കോത്ത്, അൻസാറാ പള്ളിക്കര. സഹോദരങ്ങൾ:
No comments